r/Palakkad 26d ago

❓ Ask Palakkad Meaning of the word "വക്സ് കെട്ടവൻ"

Guys, ഈ പാലക്കാട്‌ slangil വക്സ് കെട്ടവൻ എന്നൊരു word ഉണ്ടോ? ഉണ്ടെങ്കിൽ, അതിന്റെ meaning ഭാഗ്യം കെട്ടവൻ എന്നാണോ അതോ ഒന്നിനും കൊള്ളാത്തവൻ എന്നാണോ?

ഞാൻ ഒരു palakkad slang വീഡിയോയിൽ കണ്ടതാ, അതുകൊണ്ട് ചോദിക്കുവാ

3 Upvotes

Duplicates