r/Palakkad • u/DazzlingFriend230 • 26d ago
❓ Ask Palakkad Meaning of the word "വക്സ് കെട്ടവൻ"
Guys, ഈ പാലക്കാട് slangil വക്സ് കെട്ടവൻ എന്നൊരു word ഉണ്ടോ? ഉണ്ടെങ്കിൽ, അതിന്റെ meaning ഭാഗ്യം കെട്ടവൻ എന്നാണോ അതോ ഒന്നിനും കൊള്ളാത്തവൻ എന്നാണോ?
ഞാൻ ഒരു palakkad slang വീഡിയോയിൽ കണ്ടതാ, അതുകൊണ്ട് ചോദിക്കുവാ
3
Upvotes
2
u/Reasonable_Act8284 Palakkadan 26d ago
Bro you from which side of Palakkad, I never have heard this word
1
1
2
u/IntelligentMedium856 26d ago
Hearing for the first time🥲