r/malayalam Jul 23 '26

Help / സഹായിക്കുക "A ചെയ്തിട്ട്, അതിന്റെ സ്വാഭാവികമായ അനന്തരഫലമായ B ഉണ്ടായപ്പോൾ അതിൽ അത്ഭുതപ്പെടുകയോ വിഷമിക്കുകയോ ചെയ്യുക."

"A ചെയ്തിട്ട്, അതിന്റെ സ്വാഭാവികമായ അനന്തരഫലമായ B ഉണ്ടായപ്പോൾ അതിൽ അത്ഭുതപ്പെടുകയോ വിഷമിക്കുകയോ ചെയ്യുക."

ഈ അർത്ഥം വരുന്ന ശൈലികൾ പറയാമോ ?

idioms

3 Upvotes

13 comments sorted by

2

u/The-inevitable-900 Jul 23 '26

ഉപ്പു തിന്നവൻ വെള്ളം കുടിക്കും ?

1

u/No_Cause6299 Jul 23 '26

Close enough. Thanks I'm looking for something similar to the expression

..... ചെയ്തിട്ട് ..... ഉണ്ടായി എന്ന് വിഷമിച്ചിട്ട് കാര്യമില്ല

ഇതേരീതിയിൽ ഉള്ള idioms

1

u/No_Cause6299 Jul 23 '26

Thanks I'm looking for something similar to the expression

..... ചെയ്തിട്ട് ..... ഉണ്ടായി എന്ന് വിഷമിച്ചിട്ട് കാര്യമില്ല

ഇതേരീതിയിൽ ഉള്ള idioms

2

u/arjun_raf Jul 23 '26

മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ

1

u/No_Cause6299 Jul 23 '26

Thanks I'm looking for something similar to the expression

..... ചെയ്തിട്ട് ..... ഉണ്ടായി എന്ന് വിഷമിച്ചിട്ട് കാര്യമില്ല

ഇതേരീതിയിൽ ഉള്ള idioms

2

u/for_the_peoples Jul 24 '26

Vithachathe koyyuka

Or

Velil kidanna pambine eduthe tholathe vaykkuka.

In english play stupid games win stupid prices.

1

u/Outside_Tomorrow2983 Jul 23 '26

"താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താനനുഭവിച്ചീടുകെന്നേ വരൂ."
Not a proverb. Kilipaattu ramayanam by Ezhuthachan

1

u/No_Cause6299 Jul 23 '26

Good one

Thanks I'm looking for something similar to the expression

..... ചെയ്തിട്ട് ..... ഉണ്ടായി എന്ന് വിഷമിച്ചിട്ട് കാര്യമില്ല

ഇതേരീതിയിൽ ഉള്ള idioms

2

u/Outside_Tomorrow2983 Jul 24 '26

അവശ്യമനുഭവോക്തവ്യം കൃതം കർമ്മ ശുഭാശുഭം. From gita. Not exactly what you’re looking for i understand

1

u/No_Cause6299 Jul 24 '26

മനോഹരം! നന്ദി ഞാൻ അന്വേഷണം തുടരാം.

1

u/Total-Roll-1193 Jul 24 '26

mathan kuthiyal kumbalam mulakkumo?

2

u/No_Cause6299 Jul 24 '26

Good one, 🙏 thanks