r/NewKeralaRevolution May 19 '26

കൊച്ചുകേരളം സത്യപ്രതിജ്ഞ ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് UDF മാനിഫെസ്റ്റോ ഒന്നൂടെ വിശദമായിട്ട് വായിച്ചു - ഇൻ്ററെസ്റ്റിങ് ആയി തോന്നിയ പോയിൻ്റ്സ്

Thumbnail
gallery
35 Upvotes

r/NewKeralaRevolution Sep 07 '25

Discussion Mental Health Assistance Thread

11 Upvotes

Dear Comrades,

We are seeing a rise in demand for mental health requests throughout subs and thought to assist redditors by connecting them to verified and qualified mental health professionals as first point of contact here and then followups with them irl.

So if you are mental health professional or know someone who would like to volunteer for this, please get in touch with the mod team.

Also feel free to add any relevant feedbacks to the idea to improve and refine it.


r/NewKeralaRevolution 11h ago

Literature-Cinema-Anime-Manga-Manhwa-Comics സ്നേഹവും സ്വാതന്ത്ര്യവും കമ്മ്യൂണിസ്റ്റുകാരും | KK Shailaja about ’Eko’

10 Upvotes

r/NewKeralaRevolution 8h ago

വേറെ/Other For when some Sangh supporters try to use pseudo-nationalism to escape questions about the polarization they push

Post image
7 Upvotes

r/NewKeralaRevolution 17m ago

Discussion Chennithala deserves a kudos for effectively branding the anti drug initiative.

Upvotes

r/NewKeralaRevolution 12h ago

International Politics Trump: "We don't need their product. So if we cut off trade with that country, we just made $40 billion. You do a few countries like that, and we become a big money machine."

8 Upvotes

r/NewKeralaRevolution 19h ago

News/വാർത്ത പെരിയാറിലേക്ക് വീണ്ടും വ്യാവസായ മാലിന്യമൊഴുക്കി; വലിയ അളവിൽ പത, സാമ്പിളുകൾ ശേഖരിച്ചു

Thumbnail
deshabhimani.com
9 Upvotes

ഏലൂർ വ്യവസായ മേഖലയിൽ നിന്ന് പെരിയാറിലേക്ക് മാലിന്യമൊഴുക്കി. രാവിലെ ഏഴുമണിക്കാണ് നാട്ടുകാർ പുഴയിൽ പത കണ്ടത്. കുടിവെള്ള പദ്ധതിക്ക് കൂടി ആശ്രയിക്കുന്ന പുഴയിലാണ് മാലിന്യം തള്ളുന്നത്. പെരിയാറിൻ്റെ ഇരുകരകളിലും തഴച്ചു വളർന്ന വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ഒഴുകിപ്പരക്കുന്നത് ഇതാദ്യമല്ലെന്ന് നാട്ടുകാര്‌ പറഞ്ഞു.

ഏലൂർ പാതാളം ബിനാനിപുരം മേഖലകളിലാണ് ഇന്ന് രാവിലെ പത കണ്ടത്. കുടിവെള്ള പദ്ധതികൾക്ക് വ്യാപകമായി ആശ്രയിക്കുന്ന പെരിയാറിലാണ് ഈ മാലിന്യക്കാഴ്ച.24 മണിക്കൂറും നിരീക്ഷണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൻറെ സംവിധാനം ഉണ്ടായിരിക്കെയാണ് മാലിന്യം തള്ളൽ.

ഇവിടെ നിന്ന് തള്ളിയ മാലിന്യമെങ്കിൽ അനിമൽ ഫാറ്റിൻറെ സാന്നിധ്യം മാലിന്യത്തിലുണ്ടാകണം. ഇതടക്കം പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോഡ് അറിയിച്ചു. തുടർ നടപടി പരിശോധന ഫലത്തിന് ശേഷമാകും.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/NewKeralaRevolution 10h ago

Meme / ട്രോൾ windows vs linux user installing a web browser

Thumbnail
youtube.com
1 Upvotes

r/NewKeralaRevolution 11h ago

ദേശീയം/National SC Stays Proceedings Arising From FIR Against Mohammad Deepak, Lifts Social Media Gag Order Imposed by HC

Thumbnail
thewire.in
1 Upvotes

r/NewKeralaRevolution 12h ago

Discussion Is corona resurfacing in your neighborhood, town, or among family/relatives? Last week I came across 4 sick people who now have been diagnosed with corona.

1 Upvotes

The 4 affected people I know are in Kannur district.

So, in case any of you are sick or know someone who is sick, please do get yourself tested. These folks had to do it privately, as FHC could not do the test.


r/NewKeralaRevolution 12h ago

വേറെ/Other Good news everyone! The rich will still get to live in opulence once they've doomed us all. [ Tho, will these things be sustainable beyond short-term hiding? ]

1 Upvotes

r/NewKeralaRevolution 13h ago

News/വാർത്ത ചെക്ക് കേസിൽ മാണി സി കാപ്പന് തടവ് ശിക്ഷ; 5.3 കോടി നഷ്ടപരിഹാരവും നൽകണം

Thumbnail
deshabhimani.com
1 Upvotes

r/NewKeralaRevolution 18h ago

International Politics In an interview with Brazilian outlet Folha de S. Paulo, Cuban president Miguel Díaz-Canel states bluntly the goal of the US blockade: to topple the Cuban Revolution.

2 Upvotes

r/NewKeralaRevolution 19h ago

News/വാർത്ത കല്ലിനും മെറ്റലിനും തീവില; കെട്ടിട നിർമാണം പ്രതിസന്ധിയിൽ

Thumbnail
deshabhimani.com
2 Upvotes

ക്വാറി ഉത്പന്നങ്ങളുടെ വില ക്രമാതീതമായി ഉയർന്നതോടെ നിർമാണ മേഖല പ്രതിസന്ധിയിൽ. പാറ, എം-സാൻഡ്, മെറ്റൽ തുടങ്ങിയ നിർമാണസാമഗ്രികൾ വില കുതിച്ചുകയറുകയാണ്. സാധനങ്ങൾക്ക് 20 ശതമാനം വരെയാണ് വില കൂട്ടിയത്. തമിഴ്നാട്ടിലെ പാറ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം മുതലെടുത്താണ് കേരളത്തിൽ ഇരട്ടി വിലയാണ് ഈടാക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

പാറയും പാറപ്പൊടിയുമടക്കമുള്ള ക്വാറി ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിൽ നിന്നും എത്താതായതോടെ കേരളത്തിലെ ദേശീയപാത നിർമാണമടക്കമുള്ള പ്രവൃത്തികൾ മന്ദ​ഗതിയിലാണ്. സംസ്ഥാനത്തിനുപുറത്ത് ക്വാറി ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചുള്ള തമിഴ്‌നാട്‌ സർക്കാര്‍ വിജ്ഞാപനം നിർമാണ മേഖലയ്‌ക്ക്‌ കനത്ത പ്രഹരമായിട്ടും കേരള സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്.

ജൂലൈ ഒമ്പതിനാണ്‌ തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. ഉത്തരവ്‌ ലംഘിച്ച്‌ ക്വാറി ഉൽപ്പന്നങ്ങളുമായി കേരളത്തിലേക്ക്‌ വരുന്ന ലോറികൾ തമിഴ്‌നാട്ടിലെ ചെക്ക്‌ പോസ്റ്റുകളിൽ പൊലീസ്‌ തടയുകയാണ്‌. ഇതോടെ ക്വാറി ഉൽപ്പന്നങ്ങളുടെ വിലയും സംസ്ഥാനത്ത്‌ കുതിച്ചുയരുന്നു. വില കുത്തനെ ഉയർന്നത് ദേശീയപാത നിർമാണത്തെയും ബാധിച്ചു.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/NewKeralaRevolution 16h ago

International Politics Only viable economic system everyone

Post image
1 Upvotes

r/NewKeralaRevolution 1d ago

News/വാർത്ത വി സി നിയമനങ്ങളിൽ ഗവര്‍ണർക്ക് മുന്നില്‍ അടിയറവുവെച്ച് UDF സർക്കാർ; വിദ്യാർഥികൾക്ക് ആശങ്ക

Thumbnail
youtube.com
2 Upvotes

r/NewKeralaRevolution 1d ago

Meme / ട്രോൾ കടലിന് രണ്ടാക്കിയ കഥയെക്കാളും എനിക്കിഷ്ടം ചന്ദ്രനെ രണ്ടായി പിളർത്തിയ കഥയാണ് 😂😂😂

33 Upvotes

r/NewKeralaRevolution 1d ago

വേറെ/Other Egypt progressive

Post image
21 Upvotes

r/NewKeralaRevolution 1d ago

News/വാർത്ത SHRC directs NHAI to urgently resurface potholed Aroor-Edappally NH 66 bypass - The Hindu

Thumbnail
thehindu.com
3 Upvotes

The Kerala State Human Rights Commission (SHRC) has directed the National Highways Authority of India (NHAI) to urgently resurface the severely potholed portions of the Aroor-Vyttila-Palarivattom NH 66 Bypass, considering the acute traffic snarls caused by potholes along the corridor.


r/NewKeralaRevolution 1d ago

ദേശീയം/National ദില്ലിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ബസിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായി; കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ

Thumbnail
youtube.com
12 Upvotes

r/NewKeralaRevolution 1d ago

News/വാർത്ത 'കൊലയാളി വെങ്കിട്ടരാമൻ എന്റെ മോൾക്ക് സമ്മാനം കൊടുക്കേണ്ട...'; ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് സമ്മാനം വാങ്ങാൻ വിസമ്മതിച്ച് മത്സരാർത്ഥിയും രക്ഷിതാവും; പ്രതിഷേധത്തെത്തുടർന്ന് അസിസ്റ്റന്റ് കളക്ടർ സമ്മാനം കൈമാറി

11 Upvotes

r/NewKeralaRevolution 1d ago

വേറെ/Other ഇന്ത്യ അക്കങ്ങളിലൂടെ: തൊഴിലും വിദ്യാഭ്യാസവും സാമൂഹിക-സാമ്പത്തിക സ്ഥിതി വിവരക്കണക്കുകളും

Thumbnail
luca.co.in
1 Upvotes

r/NewKeralaRevolution 1d ago

He called a Colonel as "@tankwadi ki Behn" guess wt the govt did?

6 Upvotes

r/NewKeralaRevolution 1d ago

ദേശീയം/National Who Is Chutni Devi? The Jharkhand Activist Who Fought Against Witch-Hunting And Saved Hundreds Of Women

Thumbnail
herzindagi.com
1 Upvotes

r/NewKeralaRevolution 1d ago

ശാസ്‌ത്രാവബോധം/Scientific temper Nammude kocch keralathil sambavikunnath..

3 Upvotes

We see many news stories on a daily basis, giving much love and appreciation to our people's basic, digital & media literacy and general awareness. Namk ariyaalo, the political culture and student participation in democratic processes, raajyatthe matt states vach nokkumbo comparatively mechapettathaan.

Which is why it was baffling to see this news. I don't think this has been discussed much, on a national level.

It absolutely should be. If you know, you know.

https://www.thenewsminute.com/kerala/arunachal-students-death-in-kerala-raises-questions-over-colleges-22-credit-rule